ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു

16 second read

പത്തനാപുരം: കടയ്ക്കാമണ്ണില്‍ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേര്‍ന്നു പീഡിപ്പിച്ചു. കാമുകന്‍ അരുണ്‍ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി പല തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണു കുട്ടിയുടെ മൊഴി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അധ്യാപികയോടാണു വിവരങ്ങള്‍ തുറന്നു പറഞ്ഞത്. അരുണിന്റെ സഹോദരന്‍ ഒളിവിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…