വിദ്യാര്‍ത്ഥി പ്രതിഭകള്‍ ‘നാസ’യിലേക്ക്: സുവര്‍ണാവസരം ലഭിച്ചത് അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക്

18 second read

പ്രവാസി ബുള്ളറ്റിന്‍ ന്യൂസ് ബ്യൂറോ

തിരുവനന്തപുരം: അയിരൂര്‍ എംജിഎം സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥി പ്രതിഭകള്‍ നാസയിലേക്ക്.2019 ലെ ഇന്റര്‍നാഷണല്‍ സ്‌പേസ് സയന്‍സ് ഉപന്യാസ മത്സരത്തിലാണ് എംജിഎമ്മിലെ ഒമ്പതാം ക്ലാസുകാര ഫിദ ഫാത്തിമ, മാളവികശ്യാം ,അമല്‍ അജയ്, എട്ടാം ക്ലാസിലെആഷ്മി ശേഖര്‍ എന്നിവര്‍ യോഗ്യത നേടിയത്. നാസയില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര ഉപന്യാസ മത്സരത്തില്‍ ഈ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് പങ്കെടുക്കാം .
സ്‌കൂളിലെ ഹണിലെറ്റ് എന്ന അദ്ധ്യപകയാണ് ഈ നേട്ടത്തിന്റെ അണിയറ ശില്പി.
മത്സര വിജയികളെ രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ അഭിനന്ദിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …