ബഹ്റൈന്‍ സെന്റ് മേരീസ് യുവജന വിഭാഗത്തിന് അവാര്‍ഡ്

16 second read

മനാമ ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ ബോംബെ ഭദ്രാസനത്തിലെ 2018 വര്‍ഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു.

പുണെയില്‍ നടന്ന യുവജന പ്രസ്ഥാന ഭദ്രാസനതല വാര്‍ഷിക യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍നിന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് അജു.ടി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…