ഒമാനിലെ മജാന്‍ എക്‌സ്‌ചേഞ്ച് ഇനി ജോയ് ആലുക്കാസ്

16 second read

മസ്‌കത്ത്: ഒമാനിലെ മജാന്‍ എക്‌സ്‌ചേഞ്ച് ഇനി ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് എന്ന് അറിയപ്പെടും. ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള ഒമാന്‍ വിഭാഗം കഴിഞ്ഞ വര്‍ഷം 800% ലാഭം നേടി. ഇടപാടുകളില്‍ 57% വളര്‍ച്ചയും കാട്ടിയതായി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് അറിയിച്ചു.

മജാന്‍ എക്‌സ്‌ചേഞ്ചിനെ ഏറ്റെടുത്ത ശേഷം ഒമാനിലാകെ 21 ശാഖകള്‍ തുറന്നു. ജീവനക്കാരുടെ എണ്ണം 17 ല്‍ നിന്ന്170 ആയി. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി 100 ഒമാന്‍ സ്വദേശികളെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം 30 ശാഖകള്‍ ഒമാനില്‍ തുറക്കുമെന്നു ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ആന്റണി ജോസ് അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…