സലാല തീരത്തുനിന്നും 250 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂചലനം

16 second read

മസ്‌കത്ത് : സലാല തീരത്തുനിന്നും 250 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. സുനാമി സാധ്യത ഇല്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 4.33നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…