അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിയെ തേടിയെത്തി

16 second read

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിയെ തേടിയെത്തി. പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഈ മാസത്തെ ബംബര്‍ ദുബായില്‍ ജോലി ചെയ്യുന്ന മലയാളിയായ പ്രശാന്ത് പണ്ടാലത്തിലിനാണ് ലഭിച്ചത്.19 കോടി 45 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുമിത്. ജനുവരി നാലിന് ഓണ്‍ലൈനിലൂടെ സ്വന്തമാക്കിയ 041945 നമ്പര്‍ ടിക്കറ്റിനായിരുന്നു നറുക്ക്.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ഇന്ത്യക്കാരനായ കുല്‍ദീപ് കുമാറിനാണ്.ഇത്തവണത്തെ പത്ത് ഭാഗ്യശാലികളില്‍ ആറുപേരും ഇന്ത്യക്കാരാണ്. മൂന്നാം സ്ഥാനത്തിന് ദക്ഷിണ കൊറിയക്കാരനും അഞ്ചും ഒമ്പതും സ്ഥാനത്തിന് പാകിസ്താന്‍ സ്വദേശികളും ഏഴാം സ്ഥാനത്തിന് ഫിലിപ്പീന്‍സ് സ്വദേശിയും അര്‍ഹരായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…