എം.ഇ.എസ് ചാപ്റ്ററും, സിജി മസ്‌കത്തും സംയുക്തമായി ഇസ്ലാമിക് കഥാമത്സരം

16 second read


മസ്‌കത്ത്: എം.ഇ.എസ് ഒമാന്‍ ചാപ്റ്ററും, സിജി മസ്‌കത്തും സംയുക്തമായി ഇസ്ലാമിക് കഥാമത്സരം നടത്തി. അബ്ദുല്‍ ഗഫാര്‍ മൗലവി മുഖ്യാതിഥിയായിരുന്നു. എംഇഎസ് ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. വി.എം.എ. ഹക്കീം,സിജി മസ്‌കത്ത് ചെയര്‍മാന്‍ ഡോ. ഹംസ പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സീനിയര്‍ വിഭാഗത്തില്‍ സെന്‍ഹ മുഹമ്മദ് ഇക്ബാല്‍ ഒന്നാം സ്ഥാനവും ഷിനൂന സിറാജ്, ഹന ബിന്‍ത് അബ്ദുല്‍ സലാം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ജൂനിയര്‍ വിഭാഗത്തില്‍ അസ്സ സിറാജ് ഒന്നാം സ്ഥാനവും ഐഷ അബ്ദുല്‍ സത്താര്‍ രണ്ടാം സ്ഥാനവും സാറാ ഷറഫുദീന്‍ യൂസഫ് മൂന്നാം സ്ഥാനവും നേടി. അമീര്‍ അഹമ്മദ് സാഹിബ്, ലുക്മാന്‍ സേട്ട്, ഫാസില്‍ കുട്ടി,സെയ്ത് മുഹമ്മദ്, ഉമര്‍ ബാപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…