കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വെ

16 second read

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം. സീറ്റ് നേടുമെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസര്‍വെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് . സീറ്റും മറ്റുള്ളവര്‍ക്ക് . സീറ്റും ലഭിക്കുമെന്ന് സര്‍വെ ഫലം..ഒരു മുന്നണിക്കും കേവലഭൂരിപക്ഷമില്ല എന്നാണ് സര്‍വെയുടെ കണ്ടെത്തല്‍.. .215 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വെ പറയുന്നു. 2014 ല്‍ 282 സീറ്റുകള്‍ നേടിയ ബിജെപിക്ക് 62 മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. അതേ സമയം കോണ്‍ഗ്രസ് 44 സീറ്റുകളില്‍ നിന്ന് 96 ആയി സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് സര്‍വെ പറയുന്നത്..

.കേരളത്തില്‍ യുഡിഎഫ് 16 സീറ്റ് നേടുമെന്ന് പറയുന്ന സര്‍വെ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. മൂന്നു സീറ്റുകളാണ് എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നത്..

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…