നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി

16 second read

നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. വെള്ളിയാഴ്ച രാവിലെ കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഛായാഗ്രഹകന്‍ ലോവലാണ് അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.
നടന്‍ ജയന്റെ സഹോദരന്റെ മകനാണ് ആദിത്യന്‍. കലോത്സവ വേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ അമ്പിളി ഒരുപിടി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ സജീവമാണ് അമ്പിളിയും ആദിത്യനും

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ ‘കുളിപ്പിച്ചു’ കിടത്തുമെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന…