5:52 am - Thursday April 25, 2019

നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ പുറത്തിറക്കി

Editor

കുവൈത്ത്: കുവൈത്തിലെ റോഡുകളില്‍ നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ പുറത്തിറക്കി. 18 വാഹനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗ് പുറത്തിറക്കി.
20 ശനിയാഴ്ച തൊട്ട് അവ പ്രവര്‍ത്തിച്ചുതുടങ്ങും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെ പതിയുന്നതാണ് ആധുനിക രീതിയിലുള്ള ക്യാമറ. അബ്ദലി റോഡില്‍ പുതിയ പോയിന്റ് ടു പോയിന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമിത വേഗം കണ്ടെത്തുന്നതിന് ഈ സംവിധാനവും പ്രയോജനപ്പെടും.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ജ്ഞാനോത്സവം

അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ച 37,000 വിദേശികളുടെ ലൈസന്‍സ് റദ്ദാക്കി

Related posts
Your comment?
Leave a Reply

%d bloggers like this: