ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ജ്ഞാനോത്സവം

Editor

കുവൈത്ത്: ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ജ്ഞാനോത്സവം ടാന്‍സാനിയ സ്ഥാനപതി മഹദി ജെ. മാലിം ഉദ്ഘാടനം ചെയ്തു.കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് പ്രൈമറി ആന്‍ഡ് കെജി വിഭാഗം മേധാവി മറിയം ദശ്തി, കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വലേറ്റ, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മരിയ ജയിംസ്, ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള ദിവാകരന്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെന്നത്ത് അലക്‌സാണ്ടര്‍ റോഡ്രിഗസ്, സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത സദാനന്ദ്, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ സൂസന്‍ റോയി, ജാബ്രിയ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അച്യുതന്‍ മാധവ്, ഇന്ത്യന്‍ ഇംഗ്ലിഷ് അക്കാദമി പ്രിന്‍സിപ്പല്‍ ഫാ.ലയണല്‍ ബ്രഗാന്‍സ, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് കുമാര്‍, ലേണേഴ്‌സ് ഓണ്‍ അക്കാദമി പ്രിന്‍സിപ്പല്‍ ആശ ശര്‍മ, ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍, ദീപക് സേത്ത്, സെക്രട്ടറി അമീര്‍ മുഹമ്മദ്,വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാം ടി കുരുവിള, ഡപ്യൂട്ടി വൈസ് പ്രിന്‍സിപ്പല്‍ സൂസന്‍ രാജേഷ്, ജൂനിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ ഷേര്‍ളി ഡെന്നിസ്, അമ്മാന്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, യൂണിമണി മാര്‍ക്കറ്റിങ് മാനേജര്‍ രഞ്ജിത് പിള്ള എന്നിവര്‍ പ്രസംഗിച്ചു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുവൈത്തില്‍ മലയാളി നഴ്‌സുമാരുടെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തും: സുഷമ

നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ പുറത്തിറക്കി

Related posts
Your comment?
Leave a Reply