ജിസിസി-യുഎസ് ഉച്ചകോടി നേരത്തേ നിശ്ചയിച്ചതു പോലെ ജനുവരിയില്‍ തന്നെ നടക്കുമെന്ന്

18 second read

കുവൈത്ത്: ജിസിസി-യുഎസ് ഉച്ചകോടി നേരത്തേ നിശ്ചയിച്ചതു പോലെ ജനുവരിയില്‍ തന്നെ നടക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല. ഐക്യരാഷ്ട്ര സംഘടനയില്‍ കുവൈത്തിന് അംഗത്വം ലഭിച്ചതിന്റെ 55-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മന്ത്രിതല യോഗം നവംബറില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ജിസിസിയുടെ നിലവിലുള്ള അധ്യക്ഷ പദവി ഉപയോഗിച്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…