മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഫാമിലി കോണ്‍ഫെറെന്‍സ് 25, 26 തീയതികളില്‍

20 second read

മസ്‌കറ്റ്:മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ 2018 ഒക്ടോബര്‍ 25, 26 (വ്യാഴം, വെള്ളി) തീയതികളില്‍ റൂവി സെന്റ് തോമസ് ദേവാലയത്തില്‍ വച്ച് ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. ‘Family in transition and Effective parenting’ എന്ന തീമിനെ ആസ്പദമാക്കിയുള്ള കോണ്‍ഫ്രന്‍സില്‍ അവതരണശൈലി കൊണ്ടും, ആശയസമ്പുഷ്ട്ടവും, ഗാംഭീര്യം നിറഞ്ഞ പ്രഭാഷണചാരുതകൊണ്ടും, കൗണ്‍സിലിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എറണാകുളം മാര്‍ത്തോമ്മാ ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് അച്ചന്‍ നേതൃത്വം നല്‍കുന്നു.

കോണ്‍ഫ്രന്‍സിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം ക്ലാസുകള്‍ നടത്തപ്പെടുന്നു. കോണ്‍ഫ്രന്‍സിന്റെ ഭാഗമായി കുടുംബ നവീകരണ ധ്യാനം മാര്‍ത്തോമ്മാ ചാപ്പലില്‍ നടന്നു. കോണ്‍ഫ്രന്‍സിന്റെ സുഗമമായ നടത്തിപ്പിനും പരിപൂര്‍ണ്ണ വിജയത്തിനുമായി ഏവരുടെയും ആത്മാര്‍തഥാമായാ പ്രാര്‍ഥനയും സാന്നിധ്യവും പ്രതീക്ഷിച്ചു കൊള്ളുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…