ഇന്നലെ സുഹാസിനി രാജ്..ഇന്ന് കവിത…ആന്ധ്രാ സ്വദേശിയും മാദ്ധ്യമപ്രവര്‍ത്തകയുമായ കവിത സന്നിധാനത്തേക്ക്. സുരക്ഷക്കായി ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം

16 second read

ശബരിമല സ്‌പെഷ്യല്‍ ബ്യൂറോ(കെ.എസ് സുഭാഷ് രാജ്)

ശബരിമല: സുഹാസിനി രാജിനു പിന്നാലെ ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക കവിതയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. മോജോ ടിവി റിപ്പോര്‍ട്ടറാണ് കവിത.റിപ്പോര്‍ട്ടിങ്ങിനെന്ന പേരില്‍ തന്നെയാണ് കവിത മല ചവിട്ടുന്നത്.ഐജി എസ്.ശ്രീജിത്തിന്റെനേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്. കവിത സന്നിധാനത്ത് എത്തുമേ എന്ന ആശങ്കയിലാണ് ഭക്തജനങ്ങള്‍.കലിയുഗവരതനായ ശബരിമല ശാസ്താവ് യാത്ര തടസ്സപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …