മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം

20 second read

പാരിസ്: ഗ്രാന്‍ഡ്സ്ലാം വേദിയിലേക്കുള്ള മടങ്ങിവരവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഡെന്നിസ് ഇസ്റ്റോമിനെ തകര്‍ത്ത് ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-2, 6-4, 6-3.2020-ലെ ഓസ്ട്രേലിയന്‍ ഓപ്പണ് ശേഷം 39-കാരനായ സ്വിസ് താരം പിന്നീട് മറ്റ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുത്തിട്ടില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…