അംഗീകൃത വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രം കുവൈത്തില്‍ നിന്ന് പുറത്ത്‌പോകാന്‍ അനുമതി

17 second read

കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകാരം നല്‍കിയിട്ടുള്ള വാക്‌സീനുകള്‍ ഫൈസര്‍, അസ്ട്രാസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ്. സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍ (ഭാര്യ/ഭര്‍ത്താവ്, മക്കള്‍) എന്നിവര്‍ അംഗീകൃത വാക്‌സീന്‍ സ്വീകരിച്ചാല്‍ അല്ലാതെ കുവൈത്തിന് പുറത്ത് പോകാന്‍ അനുമതി നല്‍കില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …