ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

17 second read

ദോഹ: ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം. കോവിഡ് മുക്തര്‍ക്ക് ക്വാറന്റീന്‍ നടപടികളില്‍ ഇളവ്. പുതിയ നടപടികള്‍ ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍.പുറപ്പെടുന്ന രാജ്യത്തെ പ്രാദേശിക ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. പൊതുജനാരോഗ്യ മന്ത്രാലയമാണ് രാജ്യത്തേക്കുള്ള പ്രവേശന, ക്വാറന്റീന്‍ നയങ്ങള്‍ പുതുക്കിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…