എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എമിറേറ്റില്‍ നിന്നു വിമാന സര്‍വീസ്

17 second read

ദുബായ്: ക്വാറന്റീന്‍ വേണ്ടാത്ത എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു എമിറേറ്റിലെ വിമാനങ്ങള്‍ സര്‍വീസ് നടത്തും.

സീ ഷെല്‍സ്, മാല്‍ദീവ്‌സ്, യെരേവന്‍, ദിബീല്‍സി, കെയ്വ്, ഇസ്തംബുള്‍, താഷ്‌ക്കന്റ്, നയ്‌റോബി എന്നിവിടങ്ങളിലേക്കാണു സര്‍വീസ്.

സീ ഷെല്‍സിലേക്ക് ഇത്തിഹാദും ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയും പറക്കും. യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …