മലയാളി അധ്യാപിക ഹൃദയാഘാതം മൂലം അന്തരിച്ചു

17 second read

ദുബായ് :നിംസ് സ്‌കൂളിലെ അധ്യാപിക തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിഅഞ്ജു ധനലക്ഷ്മി (26) ആണു മരിച്ചത്. ഇതേ സ്‌കൂളിലെ അധ്യാപകന്‍ അനീഷാണ് ഭര്‍ത്താവ്. നേരത്തെ കോവിഡ് ബാധിതയായിരുന്ന അഞ്ജു രോഗമുക്തി നേടിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…