യുഎഇയില്‍ 3939 പേര്‍ക്ക്കൂടി കോവിഡ്; ആറ് മരണം

Editor

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3939 കോവിഡ്19 കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മലയാളിയടക്കം 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 811 ആയി. ആകെ രോഗികളുടെ എണ്ണം 2,89,086 ആയതായും 4536 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം: 2,53,730. ചികിത്സയില്‍ കഴിയുന്നവര്‍: 24,545.

 

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദുബായില്‍ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍

ദുബായില്‍ മൂന്നു ബസ്സുകള്‍ കൂട്ടിയിടിച്ചു: രണ്ടു മരണം

Related posts
Your comment?
Leave a Reply

error: Content is protected !!