ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു

17 second read

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോഷ്യേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍

ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്റൈന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ).
വൈസ് പ്രസിഡന്റുമാര്‍: സജീവ് കെ. പീറ്റര്‍ (കുവൈത്ത്), അനില്‍ അടൂര്‍ (തിരുവനന്തപുരം), നിഷ പുരുഷോത്തമന്‍ (എറണാകുളം), പി. ബസന്ത് (ന്യൂഡല്‍ഹി).
ട്രഷറര്‍: ഉബൈദ് ഇടവണ്ണ (സൗദി), ജോയിന്റ് ട്രഷറാര്‍: സണ്ണി മണര്‍കാട്ട് (കുവൈത്ത്).
ജോയിന്റ് സെക്രട്ടറിമാര്‍: എം.സി.എ. നാസര്‍ (ദുബായ്), ചിത്ര കെ. മേനോന്‍ (കാനഡ), പി.ടി. അലവി (സൗദി), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി).

ഗവേണര്‍ണിങ് കൗണ്‍സില്‍ അംഗങ്ങളായി ആര്‍.എസ്. ബാബു (ചെയര്‍മാന്‍, കേരളാ മീഡിയ അക്കാദമി), പി.പി. ജെയിംസ് (എറണാകുളം), പി.പി. ശശീന്ദ്രന്‍ (കണ്ണൂര്‍), ലിസ് മാത്യു (ന്യൂഡല്‍ഹി), കമാല്‍ വരദൂര്‍ (കോഴിക്കോട്).
എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍: എന്‍. അശോകന്‍, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു, ഡോ. എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്, പി.എം. നാരായണന്‍, മാധവ്ദാസ് ഗോപാലകൃഷ്ണന്‍, ജെ. ഗോപീകൃഷ്ണന്‍, സന്തോഷ് ജോര്‍ജ്, അളകനന്ദ, ഷാലു മാത്യു, സനല്‍കുമാര്‍, ടോമി വട്ടവനാല്‍, സുബിത സുകുമാര്‍, താര ചേറ്റൂര്‍ മേനോന്‍, ജോണ്‍സണ്‍ മാമലശേരി, രാജേഷ് കുമാര്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…