
കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്‌ക്) ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വിമാന ടിക്കറ്റിന് പുറമെ അനുബന്ധ ചെലവുകള്‍ കൂടി എംബസി വഹിക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് സംഘം സ്ഥാനപതിയോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബാബു പാറയില്‍, ജനറല്‍ സെക്രട്ടറി പ്രഭിഭ ഷിബു, ട്രഷറര്‍ ഐപ്പ് ലോനച്ചന്‍, വനിതാവേദി കണ്‍വീനര്‍ സില്‍ജ ആന്റണി, വൈസ് പ്രസിഡന്റ് സിജോ സണ്ണി, സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ മുകേഷ് കാരയില്‍, മീഡിയ കണ്‍വീനര്‍ വിനീഷ് വില്‍സണ്‍, സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ ത്രിതീഷ് കുമാര്‍, വനിതാവേദി സെക്രട്ടറി സീമ ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KUWAIT
Your comment?