കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം

Editor

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം. ഇതിനായി പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.

നീരീക്ഷണത്തിലുള്ള രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ അവസാന മണിക്കൂറില്‍ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എസ്ഒപി തയാറാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

വിവാദമായ പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം

Related posts
Your comment?
Leave a Reply

error: Content is protected !!