യുഎഇയില്‍ 4 കോവിഡ് മരണംകൂടി; 1205 പുതിയ രോഗികള്‍

Editor

അബുദാബി: കോവിഡ്19 ബാധിതരായ നാലു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ മരിച്ചതായും ഇതോടെ ആകെ മരണം 552 ആയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 1205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 791 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ പറഞ്ഞു. ആകെ രോഗികള്‍: 1,58,990. രോഗമുക്തി നേടിയവര്‍: 1,48,871. ചികിത്സയില്‍ ഉള്ളത് 9,567 പേര്‍.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീസാ കാലാവധി കഴിഞ്ഞവര്‍ക്കു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനു പുനരാരംഭിക്കും

Related posts
Your comment?
Leave a Reply

error: Content is protected !!