വിട പറഞ്ഞത് ബഹ്‌റൈനെ ഉയരങ്ങളിലെത്തിച്ച ഭരണാധികാരി

Editor

മനാമ:പ്രിയ നേതാവിന്റെ വിയോഗത്തില്‍ ബഹ്‌റൈനിലെ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിദേശികളും കേഴുന്നു. സ്വദേശികളോടെന്ന പോലെ പ്രവാസികളോടും ഏറെ സ്‌നേഹം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു ഇന്ന് അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയില്‍ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ലോക നേതാക്കളും അനുശോചിച്ചു. ബഹ്‌റൈനില്‍ രണ്ടാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബഹ്‌റൈനെ ഏറ്റവും അധികം കാലം സേവിച്ച പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ഖലീഫ. രാജ്യം സ്ഥാപിതമായത് മുതല്‍ അദ്ദേഹമാണ് പ്രധാനമന്ത്രി. ബഹ്‌റൈനെ ഉയരങ്ങളിലെത്തിച്ച ഭരണാധികാരി തന്റെ 84-ാം വയസിലാണ് വിടപറഞ്ഞിരിക്കുന്നത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്റൈന്‍ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടം: ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു

Related posts
Your comment?
Leave a Reply