18 ലക്ഷം കോവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍

Editor

മസ്‌കത്ത് :ഒമാനില്‍ കോവിഡ് വാക്‌സീന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. 18 ലക്ഷം ഡോസ് വാക്‌സീന്‍ ലഭ്യമാക്കും. ചുരുങ്ങിയത് 60% പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ല. കേസുകളില്‍ 80% സമൂഹത്തില്‍ നിന്നും 20% സ്ഥാപനങ്ങളില്‍ നിന്നുമാണ്. രാത്രി യാത്രാ വിലക്കും ബീച്ചുകള്‍ അടച്ചതും രോഗികള്‍ കുറയാന്‍ കാരണമായി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

72 മണിക്കൂറിനിടെ ഒമാനില്‍ 1761 പുതിയ രോഗികള്‍: 29 മരണം

ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും

Related posts
Your comment?
Leave a Reply