ഖത്തറില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

17 second read

ദോഹ: ഖത്തറില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്ക് ഉള്‍പ്പെടെ 224 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 209 പേര്‍ കൂടി രോഗമുക്തരായി. ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 209 എത്തി. 5,051 പേരില്‍ നടത്തിയ പരിശോധനയിലാണ് 10 യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,886 ആണ്. 59 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്.രോഗമുക്തര്‍ 1,19,822 ആയി. ഇതുവരെ പരിശോധനയ്ക്ക് വിധേയമായത് 7,14,183 പേരാണ്. ഇവരില്‍ 1,22,917 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…