സൗദിയില്‍ കോവിഡ് പോസിറ്റീവ് ആയി 31 പേര്‍ മരിച്ചു

16 second read

റിയാദ്: സൗദിയില്‍ കോവിഡ് പോസിറ്റീവ് ആയി 31 പേര്‍ മരിച്ചു. മരണസംഖ്യ 4369. ഇന്നലെ 621 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് ആയവരുടെ എണ്ണം 327551 ആയി. 24 മണിക്കൂറിനിടെ 982 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 306004 ആയി.നിലവില്‍ ചികിത്സയിലുള്ള 17178 പേരില്‍ 1238 പേരുടെ നില ഗുരുതരമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …