കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 640 പേര്‍ക്ക് കോവിഡ് 19

17 second read

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 640 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 468 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗികള്‍ 79,489 ഉം ആശുപത്രി വിട്ടവര്‍ 69,451 ഉം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണ സംഖ്യ: 399. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: 9639.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…