ഒമാനില്‍ നിന്ന് വന്ദേ ഭാരത് മിഷനില്‍ 25 വിമാനങ്ങള്‍ കൂടി

16 second read

മസ്‌കത്ത്: ഒമാനില്‍ നിന്ന് വന്ദേ ഭാരത് മിഷനില്‍ 25 വിമാനങ്ങള്‍ കൂടി. സെപ്തംബര്‍ 14 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ഇത്തവണ എട്ട് സര്‍വീസുകളുണ്ട്. സലാലയില്‍ നിന്ന് ഇത്തവണയും സര്‍വീസുകളില്ല.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് സര്‍വീസുകള്‍ വീതമുണ്ട്. മുംബൈ, ലക്‌നൗ, തിരുച്ചിറപ്പള്ളി, ഡല്‍ഹി, ഹൈദരാബാദ്, വിജയവാഡ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…