സൗദിയില്‍ കോവിഡ് ബാധിച്ച് 34 പേര്‍ കൂടി മരിച്ചു

16 second read

റിയാദ് :സൗദിയില്‍ കോവിഡ് ബാധിച്ച് 34 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 4049 ആയി ഉയര്‍ന്നു. പുതുതായി 791 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതുവരെ പോസിറ്റീവ് ആയവരുടെ എണ്ണം 319932 ആയി. 24 മണിക്കൂറിനിടെ 779 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 295842 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…