വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് പ്രൊവിന്‍സ് ഭാരവാഹികള്‍

16 second read

കുവൈത്ത് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) കുവൈത്ത് പ്രൊവിന്‍സ് ഭാരവാഹികള്‍: അഡ്വ.തോമസ് പണിക്കര്‍ (പ്രസി), ബി.എസ്.പിള്ള (ചെയര്‍),രാജേഷ് സാഗര്‍ (വൈ.ചെയര്‍), കിഷോര്‍ സെബാസ്റ്റ്യന്‍, സന്ദീപ് മേനോന്‍ (വൈ.പ്രസി), അബ്ദുല്‍ അസീസ് മാട്ടുവയില്‍ (ജന.സെക്ര), ജെറാള്‍ ജോസ് (ട്രഷ), സിബി തോമസ് (മീഡിയ കണ്‍), ജോസി കിഷോര്‍ (വനിതാ കണ്‍), ജോര്‍ജ് ജോസഫ്, കിച്ചു കെ അരവിന്ദ്(സെക്ര), ഷിബിന്‍ ജോസ് (ജോ.ട്രഷ).

സൂം വെര്‍ച്വല്‍ സംവിധാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് ഡബ്ല്യുഎംസി ഗ്ലോബര്‍ ജനറല്‍ സെക്രട്ടറി സി.യു.മത്തായി മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ചാള്‍സ് പോള്‍, റീജിനല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് കാളിയേടന്‍ എന്നിവര്‍ നിയന്ത്രിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…