കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

Editor

മനാമ: പൊതുജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് നാഷനല്‍ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ്. നിലവില്‍ രാജ്യത്ത് രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.വലീദ് ഖലീഫ അല്‍ മനീയ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വരുകയാണ്.

ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുപോകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഓരോ വ്യക്തിയും ഇതു സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പരിശോധനയ്ക്കുള്ള മൊബൈല്‍ യൂണിറ്റുകള്‍ എല്ലാ മേഖലയിലുമുണ്ടെന്നും വ്യക്തമാക്കി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിരികെ മടങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിച്ച പ്രവാസി മലയാളികള്‍ക്ക് കൈതാങ്ങായി ബഹ്‌റൈന്‍ ഒഐസിസി യൂത്ത് വിംഗ്;ജന്മനാട്ടിലേക്കെത്താന്‍ വിമാന ടിക്കറ്റ് നല്‍കിയത് അഞ്ച് പേര്‍ക്ക്

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്റൈന്‍ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടം: ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു

Related posts
Your comment?
Leave a Reply