ഖത്തറില്‍ 215 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്

17 second read

ദോഹ: ഖത്തറില്‍ 215 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്. പുതിയ മരണങ്ങളില്ല. 223 പേര്‍ കൂടി രോഗവിമുക്തരായി. 2,256 പേരില്‍ നടത്തിയ പരിശോധനയിലാണ് 215 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.

അതേസമയം രോഗവിമുക്തി നേടിയവരുടെ എണ്ണം 1,08,002 ആയി ഉയര്‍ന്നു. 3,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 75 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 5,02,792 പേരില്‍ നടത്തിയ പരിശോധനയില്‍ ആകെ രോഗബാധിതര്‍ 1,11,322 പേരാണ്. മരണസംഖ്യ 177

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…