ഖത്തറില്‍ മൂന്നു പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു

17 second read

ദോഹ: ഖത്തറില്‍ മൂന്നു പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. മരണസംഖ്യ 174 ആയി.235 പേര്‍ക്ക് കോവിഡ് പോസിറ്റീവ്.

2,808 പേരില്‍ നടത്തിയ പരിശോധനയിലാണ് 235 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. രോഗവിമുക്തര്‍ 1,07,377 ആയി ഉയര്‍ന്നു. ചികിത്സയില്‍ 3,144 പേരാണുള്ളത്. 77 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 4,95,377 പേരില്‍ നടത്തിയ പരിശോധനയില്‍ 1,10,695 പേരാണ് ഇതുവരെ കോവിഡ് ബാധിതരായുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…