സ്വര്‍ണാഭരണ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ ജിഎസ്ടി ഇന്റലിജന്‍സ് പരിശോധന

Editor

കോഴിക്കോട് :നഗരത്തില്‍ ജാഫര്‍ഖാന്‍ കോളനിയിലെ സ്വര്‍ണാഭരണ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ ജിഎസ്ടി ഇന്റലിജന്‍സ് പരിശോധന. 30 കോടിയുടെ കണക്കില്‍പെടാത്ത വില്‍പന കണ്ടെത്തി. സംസ്ഥാനത്തുടനീളം സ്വര്‍ണാഭരണങ്ങള്‍ മൊത്ത വില്‍പന നടത്തി വന്നിരുന്ന സ്ഥാപനമാണിത്. നികുതിയും പിഴയുമായി ഒരു കോടിയോളം രൂപ ഈടാക്കി.

പരിശോധനയ്ക്ക് ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ ഇന്റലിജന്‍സ് ഫിറോസ് കാട്ടില്‍, ഡപ്യൂട്ടി കമ്മിഷണര്‍ ഇന്റലിജന്‍സ് എം.ദിനേശ്കുമാര്‍, ഡപ്യൂട്ടി കമ്മിഷണര്‍ ഐ.ബി.വിജയകുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ബി.ദിനേശ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പതിനാറുകാരിയെ മദ്രസാ അധ്യാപകനായ സ്വന്തം പിതാവടക്കം പീഡിപ്പിച്ച കേസില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു

ഉത്ര വധക്കേസ്: പ്രതിപ്പട്ടികയിലായിരുന്ന പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കി

Related posts
Your comment?
Leave a Reply