നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി ഒമാനില്‍ നിന്ന് മൂന്ന് അധിക സര്‍വീസുകള്‍

16 second read

മസ്‌കത്ത് : നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിച്ചു. ജൂലൈ 27, 31 തിയതികളില്‍ തിരുവനന്തപുരത്തേക്കും ജൂലൈ 30ന് ചെന്നൈയിലേക്കുമാണ് വര്‍ധിപ്പിച്ച സര്‍വീസുകള്‍. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും യാത്രക്ക് അവസരമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…