ഖത്തറില്‍ 3 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു: പുതിയ രോഗികള്‍ 441

16 second read

ദോഹ: ഖത്തറില്‍ 3 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതിയ രോഗികള്‍ 441. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 163 എത്തി. 4,630 പേരില്‍ നടത്തിയ പരിശോധനയിലാണ് 441 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1,04,641 ആയി. 3,067 പേര്‍ ചികിത്സയിലാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ 113 പേരാണുള്ളത്. ഇതുവരെ 4,55,798 പേരില്‍ നടത്തിയ പരിശോധനയില്‍ 1,07,871 പേരാണ് രോഗബാധിതര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…