കോവിഡ് 19: ഖത്തറില്‍ ഒരു മരണം കൂടി: പുതിയ രോഗികള്‍ 421

16 second read

ദോഹ: ഖത്തറില്‍ ഒരു കോവിഡ് 19 മരണം കൂടി. പുതിയ രോഗികള്‍ 421. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 153 ആയി ഉയര്‍ന്നു. 4,923 പേരില്‍ നടത്തിയ പരിശോധനയിലാണ് 421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

429 പേര്‍ രോഗമുക്തരായി. സുഖം പ്രാപിച്ചവരുടെ എണ്ണം 10,25,97 ആയി വര്‍ധിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,148 ആയി കുറഞ്ഞു. 132 പേര്‍ തീവ്ര പരിതരണ വിഭാഗത്തിലാണുള്ളത്. 43,55,84 പേരില്‍ നടത്തിയ പരിശോധനയില്‍ 10,58,98 പേര്‍ മാത്രമാണ് രോഗബാധിതര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…