സൗദിയില്‍ കോവിഡ് ബാധിച്ച് 37 പേര്‍ കൂടി മരിച്ചു

Editor

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് 37 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 2407. ഇന്നലെ 2613 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം 245851 ആയി ഉയര്‍ന്നു. ഇതില്‍ 191161 പേരും സുഖപ്പെട്ട് ആശുപത്രി വിട്ടവരാണ്. ഇന്നലെ മാത്രം 3539 പേര്‍ രോഗമുക്തിനേടി. നിലവില്‍ ചികിത്സയിലുള്ള 52283ല്‍ 2188 പേരുടെ നില ഗുരുതരമാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

കോവിഡ്: സൗദിയില്‍ 49 മരണം, 3392 പേര്‍ക്ക്കൂടി രോഗം

സൗദിയില്‍ 1389 പുതിയ കോവിഡ് രോഗികള്‍; 36 മരണം

Related posts
Your comment?
Leave a Reply