ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു: 450 പേര്‍ക്ക് കൂടി രോഗം

Editor

ദോഹ: ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 450 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 4209 പേരില്‍ നടത്തിയ പരിശോധനയിലാണ് 450 പേരില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം, മരണസംഖ്യ 151 എത്തി. രോഗവിമുക്തി നേടിയവരുടെ എണ്ണം 10,16,37 ആയി ഉയര്‍ന്നിട്ടുണ്ട്. 3,195 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ പരിശോധനക്ക് വിധേയമായ 42,48,58 പേരില്‍ 10,49,83 പേരാണ് രോഗബാധിതര്‍.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഖത്തറില്‍ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം 600 ആയി കുറഞ്ഞു: ഒരാള്‍ കൂടി മരിച്ചു

കോവിഡ് 19: ഖത്തറില്‍ ഒരു മരണം കൂടി: പുതിയ രോഗികള്‍ 421

Related posts
Your comment?
Leave a Reply