യുഎഇയില്‍ 437 പേര്‍ക്കു കൂടി കോവിഡ്; 2 പേര്‍കൂടി മരിച്ചു

16 second read

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് 2 പേര്‍കൂടി മരിച്ചു. മരണസംഖ്യ 313. ഇന്നലെ 437 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 47,797 ആയി. 24 മണിക്കൂറിനിടെ 577 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 36,411 ആയി ഉയര്‍ന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…