യുഎഇയില്‍ കോവിഡ് ബാധിച്ച് 2 പേര്‍ കൂടി മരിച്ചു: പുതുതായി 883 പേര്‍ക്കു കൂടി കോവിഡ്

Editor

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് 2 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 255. പുതുതായി 883 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 31,969 ആയി ഉയര്‍ന്നു. ഇന്നലെ 389 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 16,371 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.ഒറ്റനോട്ടത്തില്‍: രോഗബാധിതര്‍ 31,969, സുഖപ്പെട്ടവര്‍ 16,371, മരണം 255

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ന് യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും: ദുബായില്‍നിന്നും അബുദാബിയില്‍നിന്നും മൂന്നുവീതം വിമാനങ്ങളാണുള്ളത്

യുഎഇയില്‍ 638 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു

Related posts
Your comment?
Leave a Reply