എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ഇന്ന് തുടഞ്ഞും

16 second read

തിരുവനന്തപുരം: രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ ചൊവ്വാഴ്ച ആരംഭിക്കും. പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാല്‍ സ്‌കൂള്‍ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും.

കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കണം. ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിലേക്കാണ് ഇടേണ്ടത്. ഇത് ഏഴുദിവസം സ്‌കൂളില്‍ സൂക്ഷിച്ചശേഷം അയച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. എന്നാല്‍, പരീക്ഷ കഴിയുന്നമുറയ്ക്ക് അവ അതത് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്കയക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…