യുഎഇയില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

16 second read

ദുബായ് : യുഎഇയില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കര്‍ ആണ് ദുബായില്‍ മരിച്ചത്. ദുബായിലെ റസ്റ്ററന്റ് ശൃംഖലയായ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഉടമ കുണ്ടറക്കാട്ട് മമ്മദാജിയുടെ സഹോദരനാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …