കന്നഡയറിയാത്ത മലയാളിപെണ്‍കുട്ടിയും കഷ്ടപ്പെട്ട് മലയാളം പറയുന്ന ഒരു കന്നഡക്കാരന്‍ പയ്യനും ഒരുമിച്ച് താമസിച്ചാലോ..!

17 second read

കന്നഡയറിയാത്ത മലയാളിപെണ്‍കുട്ടിയും കഷ്ടപ്പെട്ട് മലയാളം പറയുന്ന ഒരു കന്നഡക്കാരന്‍ പയ്യനും ഒരുമിച്ച് താമസിച്ചാലോ? അവര്‍ക്കിടയിലെ പിണക്കങ്ങളും പ്രണയവും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന കുഞ്ഞുചിത്രമാണ് കന്നഡ ഗൊത്തില്ല- ഒരു ബംഗളൂരു ലവ് സ്റ്റോറി. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ റിനി സലാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
റിങ്കു റാണധീര്‍, വികാസ് വില്വനാഥന്‍, മെര്‍ലിന്‍ സണ്ണി, ഹിജീസ് ഹബീബ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഷെയ്ഖ് റിസ്വാന്‍ ആണ് നിര്‍മ്മാണം. സുനില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…