ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 3,711 ആയി ഉയര്‍ന്നു

16 second read

ദോഹ: ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 3,711 ആയി ഉയര്‍ന്നു. 283 പേരിലാണ് പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം,രോഗവിമുക്തരായവരുടെ എണ്ണം 406 ആയി. 3,298 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,862 പേരാണ് പരിശോധനക്ക് വിധേയമായത്. 54,484 പേരാണ് ഇതിനകം പരിശോധനക്ക് വിധേയമായവര്‍. മരണസംഖ്യ ഏഴ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…