കുവൈത്തില്‍ കോവിഡ് ബാധിതനായ 50 വയസ്സുള്ള സ്വദേശി മരിച്ചു

Editor

കുവൈത്ത് സിറ്റി: കോവിഡ് ബാധിതനായ 50 വയസ്സുള്ള സ്വദേശി മരിച്ചു. നേരത്തെ ഗുജറാത്ത് സ്വദേശി മരിച്ചിരുന്നു. അതോടെ മരണസംഖ്യ 2 ആയി. ഇന്നലെ 45 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ മൊത്തം 1300. ഇന്ത്യക്കാര്‍724 . ആയി. ഇന്നലെ 8 പേര്‍കൂടി സുഖം പ്രാപിച്ചു. രോഗമുക്തര്‍ 150. ചികിത്സയില്‍ 1148 പേര്‍. 26 ആളുകള്‍ തിവ്രപരിചണ വിഭാഗത്തില്‍. ക്വാറന്റീനില്‍ 1367.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് 19: ഇന്ത്യയുടെ റാപിഡ് റെസ്‌പോണ്‍സ് സംഘം കുവൈത്തിലെത്തി

കുവൈത്തില്‍ 325 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1041 പേര്‍ക്ക് കൂടി കോവിഡ്

Related posts
Your comment?
Leave a Reply