ഒമാനില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

16 second read

മസ്‌കത്ത്: ഒമാനില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രോഗബാധിതരുടെ എണ്ണം 727 ആയി. 2 വിദേശികളടക്കം 4 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതാദ്യമായാണ് ഒരുദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 124 പേര്‍ സുഖം പ്രാപിച്ചു. ഞായറാഴ്ച 53 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.വിവിധമേഖലകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…