ഒമാനില്‍ 62 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

16 second read

മസ്‌കത്ത് : ഒമാനില്‍ 62 പേര്‍ക്കു കൂടി േകാവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രോഗബാധിതരുടെ എണ്ണം 546 ആയി. 109 പേര്‍ക്കു സുഖം പ്രാപിച്ചു. മസ്‌കത്തില്‍ ഇതുവരെ 3 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അറിയിച്ചു. 2 സ്വദേശി വയോധികരും 41കാരനായ ബംഗ്ലദേശ് പൗരനുമാണ് കഴിഞ്ഞദിവസങ്ങളില്‍ മരിച്ചത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …